ലോങ്‌ഫോർഡിലെ സെന്റ് മെൽസ് കത്തീഡ്രലിൽ വാർഷിക ധ്യാനം മാർച്ച്‌ 22-ന്

ലോങ്‌ഫോർഡിലെ സെന്റ് ജോസഫ് എസ്‌എം‌സി‌സിയുടെ വാർഷിക ധ്യാനം 2026 മാർച്ച് 22 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ലോങ്‌ഫോർഡിലെ സെന്റ് മെൽസ് കത്തീഡ്രൽ പള്ളിയിൽ (എയർകോഡ്: N39PC58) നടക്കും.

ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ OFM.Cap ആയിരിക്കും. എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകരായ ലോങ്‌ഫോർഡിലെ സെന്റ് ജോസഫ് എസ്‌എം‌സി‌സി അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion