‘Psychiatry: An Industry of Death’ ഇന്റർനാഷണൽ എക്സിബിഷൻ ഇന്ന് മുതൽ ഡബ്ലിനിൽ

Psychiatry: An Industry of Death ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ഫെബ്രുവരി 21 മുതല്‍ ഡബ്ലിനില്‍. 23 O’Connel Street Upper-ലെ (Dublin 1) The Gresham Hotel-ല്‍ ആണ് ഓപ്പണിങ് പ്രോഗ്രാം. ശേഷം ഫെബ്രുവരി 22 മുതല്‍ 27 വരെ ഡെയ്‌ലി ടൂറും ഉണ്ടായിരിക്കുന്നതാണ്.

മാനസികാരോഗ്യചരിത്രത്തിലെ മനുഷ്യാവകാശലംഘനങ്ങള്‍, ചൂഷണങ്ങള്‍ എന്നിവയെ കുറിച്ച് മനസിലാക്കാന്‍ സഹായകരമാകുന്നതാണ് എക്‌സിബിഷന്‍.

പ്രവേശനം സൗജന്യം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion