യുകെ, അയർലണ്ട് ഡിപ്പൻഡൻറ് / വിസിറ്റിംഗ് വിസകൾ ഇനി ‘ERROR-FREE’ ആയി FLYWORLD വഴി

യുകെ, അയർലണ്ട് എന്നിവ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാത്രമല്ല, ലക്ഷകണക്കിന് ഇന്ത്യൻ വംശജരാണ് ഇവിടങ്ങളിൽ വിദ്യാർത്ഥികളായും, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരായും ഉള്ളത്. ഇവർ എല്ലാം തന്നെ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നാട്ടിൽ കഴിയുന്ന  കുടുംബത്തെ ഡിപ്പൻഡന്റ് വിസയിലോ വിസിറ്റിംഗ് വിസയിലോ യുകെ/അയർലണ്ടിലേക്ക് കൊണ്ട് വരിക എന്നത്. വളരെ എളുപ്പം എന്ന് തോന്നാമെങ്കിലും വളരെ കൃത്യതയോടെ ചെയ്യേണ്ടതാണ് ഈ വിസ പ്രോസസ്സിംഗ്. ഇതിനൊരു മികച്ച പരിഹാരവുമായി എത്തിയിരിക്കുകയാണ് FLYWORLD .

ഒരു പതിറ്റാണ്ടിൽ ഏറെയായി ഓസ്‌ട്രേലിയൻ മൈഗ്രേഷൻ രംഗത്ത് പ്രവർത്തിച്ചു വരുന്ന FLYWORLD MIGRATION, യുകെയിൽ നിന്നുള്ള ഓസ്‌ട്രേലിയൻ മൈഗ്രേഷൻ സർവീസുകൾ മാത്രമല്ല UK, IRELAND, NEW ZEALAND, EUROPE തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസിറ്റിംഗ് വിസ / ഡിപ്പൻഡന്റ് വിസ സർവീസുകളും വളരെ വിജയകരമായി നൽകി വരുന്നുണ്ട്.

Flyworld-ലെ വിദഗ്ദ്ധരായ മൈഗ്രേഷൻ ലോയേഴ്സ് വളരെ കൃത്യതയോടെയും പിഴവുകൾ ഇല്ലാതെയുമാണ് ഓരോ ഫയലുകളും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ rejection സാദ്ധ്യതകൾ പരമാവധി ഇല്ലാതാക്കാൻ സാധിക്കുന്നു.

2012-ൽ സ്ഥാപിതമായ Flyworld ഇന്ന് ഓസ്‌ട്രേലിയ, യുകെ, ഇന്ത്യ, മിഡിൽ ഈസ്റ്റ് തുടങ്ങി വിവിധ രാജ്യങ്ങളിൽ ശാഖകളുമായി, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ശ്രദ്ധേയമായ സ്ഥാപനമാണ്. വിസ സർവീസുകൾ, ഓവർസീസ് എജ്യുക്കേഷൻ , ട്രാവൽസ് , മണി , ഹോം ലോൺ , Flyworld കൊമേർഷ്യൽ ലോയേഴ്സ് , റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സ്ഥാപനമാണിത്. ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ ഉള്ളവർക്കും ഡിപ്പൻഡന്റ് വിസ , വിസിറ്റിങ് വിസ സർവീസുകൾ FLYWORLD നൽകി വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: +44 2036037715 , +91 9249099685
ഇമെയിൽ: visa.expert@flyworldau.com
വെബ്സൈറ്റ്: www.flyworldmigration.com.au

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion