അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ആഴ്ചയിൽ എല്ലാ ദിവസവും ഇന്ത്യൻ ബ്രേക്ഫാസ്റ്റ് ലഭിക്കുന്ന റസ്റ്ററന്റായി ഷീലാ പാലസ്

By Rose Malayalam Desk

അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ആഴ്ചയിൽ എല്ലാ ദിവസവും ഇന്ത്യൻ ബ്രേക്ഫാസ്റ്റ് ലഭിക്കുന്ന റസ്റ്ററന്റായി ലൂക്കനിലെ ഷീലാ പാലസ്. ഇന്ന് മുതൽ (മാർച്ച് 20) ഈ സൗകര്യം ലഭ്യമാണ്.

ജോലിക്കാരുടെ സൗകര്യാർത്ഥം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 12 മണി വരെ ബ്രേക്ഫാസ്റ്റ് ലഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ 12 വരെയാണ് ബ്രേക്ഫാസ്റ്റ് സമയം.

വെറും 10.99 യൂറോയ്ക്ക് ബി
കേരളീയ വിഭവങ്ങൾ അടക്കമുള്ള ബുഫെ ബ്രേക്ഫാസ്റ്റ് ലഭ്യമാണ് എന്നതും ഷീലാ പാലസിന്റെ പ്രത്യേകതയാണ്.

കൂടുതൽ വിവരങ്ങൾക്ക്: 016249575

അഡ്രസ്:
Unit 11, Ballyowen Castle Shopping Center, Lucan, Co. Dublin

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW