അയർലൻഡ് മലയാളി റിനു അലക്സിന്റെ പിതാവ് എൻ.എം ചാണ്ടി അന്തരിച്ചു

പാലാ: അയർലണ്ട് മലയാളിയും പാലാ സ്വദേശിയുമായ റിനു അലക്സിന്റെ പിതാവ് നെടുമ്പാലക്കുന്നേൽ എൻ. എം. ചാണ്ടി (72) അന്തരിച്ചു.

ലൂക്കനിൽ താമസിക്കുന്ന റിനു അലക്സ് ബ്ലൂചിപ്പ് ടൈൽസ് കമ്പനിയുടെ മാനേജിംഗ് പാർട്നർമാരിൽ ഒരാളാണ്.

സംസ്‌കാരം 2026 മാർച്ച് 14 ശനിയാഴ്ച രാവിലെ 10.30-ന് വീട്ടിൽ ആരംഭിച്ച് സെന്റ് ജോർജ് ചർച്ച്, ഉളളം പുത്തൻ പള്ളിയിൽ നടക്കും.

ഭൗതിക ശരീരം 2026 മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 4.00 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion