ഈ മാസത്തിലെ മലയാളം കുർബാന (റോമൻ) ഒക്ടോബർ 19-ന് ഡബ്ലിനിൽ

ഒക്ടോബർ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of ഹോപ്പ് പള്ളിയിൽ 19-ആം തീയതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

Church of Mary Mother of Hope
Pace Crescent
Little pace
Co Dublin
D15X628

https://g.co/kgs/Ai9kec

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion