ഡബ്ലിൻ ഇന്ത്യൻ എംബസി സേവനങ്ങൾക്ക് ഇനി ഓൺലൈൻ ബുക്കിംഗ്

By Rose Malayalam Desk

ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയിലെ ഏതാനും സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഏതെല്ലാം സേവനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വഴി നേരത്തെ ബുക്ക് ചെയ്യേണ്ടതെന്നും, ബുക്ക് ചെയ്യാനുള്ള ലിങ്കും ചുവടെ:

എംബസി കൗണ്ടറിലെ എല്ലാവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും ബുക്ക് ചെയ്യാനായി: https://embassyofindia-dublin.youcanbook.me/

2025 സെപ്റ്റംബര്‍ 3 മുതല്‍ പാസ്‌പോര്‍ട്ട്, PCC സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ട്. ലിങ്ക്: https://mportal.passportindia.gov.in/gpsp/

രേഖകള്‍ കലക്ട് ചെയ്യുക, പുതുക്കിയ 3 ടയര്‍ റെസ്‌പോണ്‍സ് സിസ്റ്റം എന്നിവയ്ക്കായി: https://www.indianembassydublin.gov.in/page-link/…

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments