ഡബ്ലിൻ സൗത്ത് മാർത്തോമാ കോൺഗ്രിഗേഷന്റെ വാർഷിക കൺവെൻഷനും കോൺഗ്രിഗേഷൻ ദിനവും ജൂലൈ 31, ഓഗസ്റ്റ് 1,2 തീയതികളിൽ

By Rose Malayalam Desk

Mar Thoma congregation, Dublin South, Ireland-ന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ കൺവെൻഷൻ ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിലും, Congregation Day വിശുദ്ധ കുർബാനയോടു ചേർന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 10 മണിക്കും Nazarene Community Church, Greystones, Wicklow, A63YD27 വെച്ച് നടത്തപ്പെടുന്നു.

വികാരി Rev. Stanely Mathew John-ന്റെ അധ്യക്ഷതയിൽ Very. Rev. V.T John ഈ ദിവസങ്ങളിൽ മുഖ്യ പ്രഭാഷണത്തിനും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകും. പ്രസ്തുത യോഗങ്ങളിലേക്ക് എല്ലാ പ്രിയപ്പെട്ട വരെയും സ്നേഹ പൂർവം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW