അന്തരിച്ച അയർലൻഡ് മലയാളി ജോണി ജോസഫിന്റെ സംസ്‍കാര ശുശ്രൂഷകൾ നാളെ

Hollystown-ൽ അന്തരിച്ച അയർലൻഡ് മലയാളി ജോണി ജോസഫിന്റെ സംസ്‍കാര ശുഷ്രൂഷകൾ നാളെ (ജൂൺ 6, ഞായറാഴ്ച) നടക്കും.

ഇന്ന് വൈകിട്ട് 5 മണി മുതൽ 10 മണി വരെ വീട്ടിൽ നടക്കുന്ന സ്വകാര്യ ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ച രാവിലെ 8.15-ന് ഫസ്റ്റ് മാസ്സും, 9.15-ന് ഫ്യൂണറൽ മാസ്സും നടക്കുമെന്ന് സിറോ മലബാർ കാത്തലിക് ചർച്ച്‌ ബ്ലാഞ്ചസ്റ്റോൺ അറിയിച്ചു. ശേഷം ഭൗതിക ദേഹം കേരളത്തിൽ എത്തിച്ച് അടക്കം ചെയ്യും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion