ലൂക്കനിലെ സ്മിതയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: ലൂക്കനിലെ സ്മിതയുടെ പിതാവ് പുലിക്കുന്നേൽ ജി. കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്‌കാരം ജൂൺ 25 ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടു വളപ്പിൽ.

ഭാര്യ: ലളിത. മക്കള്‍: സ്മിത (അയർലണ്ട്), സരിത (എറണാകുളം). മരുമക്കള്‍: ഷിജിമോൻ (അയർലണ്ട്), ശ്രീജിത്ത്‌ (എറണാകുളം)

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion