കേരള ഹൗസ് ഫുട്ബോൾ ടൂർണമെന്റ് 2025-ൽ ഡബ്ലിൻ യുണൈറ്റഡും, സ്വാർഡ്സ് എഫ്സിയും ജേതാക്കൾ

By Rose Malayalam Desk

കേരള ഹൗസ് ഫുട്ബോൾ ടൂർണമെന്റിന്റെ 2025 എഡിഷനിൽ 44 ടീമുകൾ മാറ്റുരച്ചു.
നാഷണൽ സ്പോർട്സ് സെന്റർ ബ്ലാഞ്ചഡ്സ് ടൗണിൽ വച്ച് നടത്തിയ ടൂർണമെന്റിൽ

Above 30 വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡ് ഒന്നാം സ്ഥാനവും, ഗോൾവേ ഷാമ്രോക്ക് എഫ്സി രണ്ടാം സ്ഥാനവും നേടി.

ഡബ്ലിൻ യുണൈറ്റഡ് എഫ്സി

Under30 വിഭാഗത്തിൽ സ്വാർഡ്സ് എഫ്സി ഒന്നാം സ്ഥാനവും, ബ്ലാഞ്ചഡ്സ്ടൗൺ എഫ്‌സി രണ്ടാം സ്ഥാനവും നേടി.

കുട്ടികളുടെ U17 വിഭാഗത്തിൽ  ഫിംഗ്ലാസ് എഫ്സി ഒന്നാം സ്ഥാനവും, ബ്യൂമോണ്ട് എഫ്സി രണ്ടാം സ്ഥാനവും നേടി.

U14 വിഭാഗത്തിൽ ബ്ലാക്ക് റോക്ക് എഫ്സി ഒന്നാം സ്ഥാനവും, ഡെയിലി ഡിലൈറ്റ് എഫ്സി രണ്ടാം സ്ഥാനവും നേടി.

ബ്ലാക്ക് റോക്ക് എഫ്സി

U12 വിഭാഗത്തിൽ കാസ്സിൽ ലാൻഡ് എഫ്സി ഒന്നാം സ്ഥാനവും, MIC സിറ്റിവെസ്റ്റ് രണ്ടാം സ്ഥാനവും നേടി.

കാസ്സിൽ ലാൻഡ് എഫ്സി

U10 വിഭാഗത്തിൽ MIC സിറ്റി വെസ്റ്റ് ഒന്നാം സ്ഥാനവും, ഡെയിലിഡിലൈറ്റ് എഫ്സി രണ്ടാം സ്ഥാനവും നേടി.


U8 വിഭാഗത്തിൽ MIC ഒന്നാം സ്ഥാനവും, ബ്യൂമോണ്ട് എഫ്സി രണ്ടാം സ്ഥാനവും നേടി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments