ഡബ്ലിനില്‍ 2018 മോഡല്‍ ടൊയോട്ട അക്വ ഹൈബ്രിഡ് കാര്‍ വില്‍പ്പനയ്ക്ക്. 11,699 യൂറോ ആണ് വില.
1.5 ലിറ്റര്‍ പെട്രോള്‍- ഹൈബ്രിഡ് മോഡല്‍ എഞ്ചിന്‍ ഉള്ള കാര്‍ ഇതുവരെ 51,500 മൈല്‍ ആണ് ഓടിയിട്ടുള്ളത്. നീല നിറത്തിലുള്ള കാറിന് ഓട്ടോമാറ്റിക്ക് ആണ് ട്രാന്‍സ്മിഷന്‍. 122 എച്ച്പി പി പവറുള്ള വാഹനത്തിന് 10.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 100 കി.മീ വേഗം കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 180 കി.മീ ആണ് പരമാവധി വേഗം. Euro NCAP-യില്‍ അഞ്ചില്‍ അഞ്ച് ആണ് സേഫ്റ്റി റേറ്റിങ്.

2025 സെപ്റ്റ്ബര്‍ വരെ NCT കാലാവധിയുണ്ട്. രണ്ട് പേര്‍ ഉപയോഗിച്ച വാഹനമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.donedeal.ie/cars-for-sale/2018-toyota-aqua-hybrid-giveaway-price/39233777
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion