ഡബ്ലിനിലെ ആശുപത്രിയിൽ ആദ്യ ക്രിസ്മസ് ദിന ശിശുവിന്റെ ജനനം, മാതാപിതാക്കൾക്കും ആശുപത്രി ജീവനക്കാർക്കും അത്യന്തം സന്തോഷകരമായ അനുഭവമായി മാറി.
The Coombe ആശുപത്രിയിൽ ക്രിസ്മസ് ദിനത്തില്‍ ഇന്ത്യക്കാരിയായ നാഗ ഹരിക ഗുതയാണ് ആണ്‍ കുഞ്ഞിനു ജന്മം നൽകിയത്. ഡിസംബർ 25-നു പുലർച്ചെ 1.18ന് ആണ് ജനനം, കുഞ്ഞിനു 2.8 കിലോ തൂക്കമുണ്ട്.
ഇത് നാഗയുടെയും ഭർത്താവ് ഫണി കുമാർ കൊഡാലിയുടെയും രണ്ടാമത്തെ കുഞ്ഞാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments