ഡബ്ലിനിൽ സ്ത്രീക്ക് നേരെ മാരക ആക്രമണം. ശനിയാഴ്ച അർദ്ധരാത്രി 12.15ഓടെ Clonshaugh-യിലെ ഒരു വീട്ടിൽ വച്ചാണ് സംഭവം. വിവരമറിഞ്ഞ് സഥലത്തെത്തിയ ഗാർഡയും എമർജൻസി റെസ്പോൺസ് സംഘവും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് 30ലേറെ പ്രായമുള്ള സ്ത്രീയെ കണ്ടെത്തിയത്. Beaumont Hospital-ൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ അന്വേഷണമരംഭിച്ച ഗാർഡ നടത്തിയ തിരച്ചിലിൽ 40ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments