ഡബ്ലിൻ : ഒഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം ആഗസ്റ്റ് രണ്ടാം തീയതി വെള്ളിയാ വൈകിട്ട് 6 മണിക്ക് ഡബ്ലിനിൽ വച്ച് നടക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളെയും ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി ഒഐസിസി അയർലണ്ട് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
M M LinkWinstar Mathew 0851667794
Sanjo Mulavarickal 0831919038
P M Georgekutty 0870566531
Rony Kurisinkalparampil 0899566465
Kuruvilla George 0894381984
Sobin 0894000222
Subin Philip 0871424363
Vinu Kalathil 0894204210
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments