ഗോൾവേ മലയാളികളായ വിത്സൺ, ജ്യോതി എന്നിവരുടെ മാതാവ് മേരി തോമസ് (73) നിര്യാതയായി

By Rose Malayalam Desk

ഗോൾവേ മലയാളികളായ വിത്സൺ, ജ്യോതി എന്നിവരുടെ മാതാവ് മേരി തോമസ് (73) നിര്യാതയായി. ഇടുക്കിയിലെ നെടുംകണ്ടം ഒറ്റപ്ലാക്കൽ ഉപ്പുതറവട്ടത്ത് കുടുംബാംഗം ആണ്.

സംസ്‍കാരം ജൂലൈ 29 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments