ഗോൾവേ മലയാളികളായ വിത്സൺ, ജ്യോതി എന്നിവരുടെ മാതാവ് മേരി തോമസ് (73) നിര്യാതയായി. ഇടുക്കിയിലെ നെടുംകണ്ടം ഒറ്റപ്ലാക്കൽ ഉപ്പുതറവട്ടത്ത് കുടുംബാംഗം ആണ്.

സംസ്‍കാരം ജൂലൈ 29 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion