ബാലിന,അയർലണ്ട്/ കുന്നന്താനം: മേയോയിലെ ആദ്യകാല മലയാളി ബാലിനയിലെ ലിജു വർഗീസിന്റെ (മാനേജർ Tuffy’s Gala,Ballina) പിതാവ് കാഞ്ഞിരത്തും മൂട്ടിൽ കെ.എം വർഗീസ് നിര്യാതനായി. സാറാമ്മ വർഗീസ് ഭാര്യയാണ്.
സംസ്കാരം ജൂൺ 15 ശനിയാഴ്ച പരേതന്റെ മാതൃ ഇടവക ആയ കുന്നന്താനം മുക്കൂറിലുള്ള സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഉച്ചയ്ക്ക് 3 മണിക്ക് നടത്തും.

മക്കൾ: ലിജു വർഗീസ് (മേയോ, അയർലണ്ട്), ത്രേസിയാമ്മ വർഗീസ് (കോർക്ക്, അയർലണ്ട്), ലീന വർഗീസ് (പുതുപ്പള്ളി).
മരുമക്കൾ: ബിന്ദു സക്കറിയാസ് (അയർലണ്ട്), ജെയിംസ് ജോസഫ് (അയർലണ്ട്), ബിജു പുന്നൂസ് (പുതുപ്പള്ളി).
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion