Vikings Winter Premier League Season -2 വാട്ടർഫോഡ് വൈക്കിങ്ങ്സ് കിരീട ജേതാക്കളായി

By Rose Malayalam Desk

വാട്ടർഫോർഡ് വൈക്കിങ്സ് സംഘടിപ്പിച്ച“ Vikings Winter Premier League Season -2” ക്രിക്കറ്റ്‌ ടൂർണമെന്റലെ കിരീടം ചൂടി വാട്ടർ ഫോർഡ് വൈക്കിങ്സ് കിങ്‌സ്. ഓൾ അയർലണ്ടിലെ മികച്ച 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ്‌ ആയിരിക്കുന്നത് വൈകിങ്സ്ന്റെ തന്നെ ടീമായ വൈക്കിങ്ങ്സ് ലെജന്റസ് ആണ്.

ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, പ്ലയെർ ഓഫ് ദി സീരീസ് എന്നിവയും വൈക്കിങ്സിലെതന്നെ കളിക്കാരായ ഫെബിൻ, മുകേഷ്, സുനിൽ എന്നിവർ യഥാക്രമം കരസ്ഥമാക്കി.

ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും Vikings Committee നന്ദി അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW